Top Storiesപ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതിവരെ വിധിച്ച അഴിമതി കേസ്; കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ വീണ്ടും പ്രോസിക്യൂഷന് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍; സിബിഐക്ക് പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വാദം; ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനെയും കെ എ രതീഷിനെയും സംരക്ഷിച്ച് ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ24 March 2025 5:57 PM IST